ബിരിയാണി ഒരു ചെറിയ മീനല്ല

മുസ്ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പല ഘട്ടങ്ങളിൽ പല രീതിയിൽ നടക്കുന്ന പ്രചരണങ്ങളെല്ലാം ഒരു വലിയ പദ്ധതിയുടെ ഭാഗമാണ്. ഓപ്പറേഷൻ എക്കണോമിക് ജിഹാദ് എന്ന, ഭയപ്പെടുത്തുന്ന, സംഘപരിവാറിന്റെ പുതിയ പ്രോജക്ട്.

Comments