'...അന്നൊന്നും വരാത്ത സസ്‍പെൻഷൻ ഇപ്പൊ ഗുണ്ടയെ പറഞ്ഞപ്പോൾ വന്നു'

കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിൽ ഒരുക്കിയ വിരുന്നിൽ ആലപ്പുഴ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ജി. സാബുവും പൊലീസുകാരും പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പാശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയതിന്റെ പേരിൽ സസ്പെൻ്റ് ചെയ്യപ്പെട്ട സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന് സംസാരിക്കുന്നു. പൊലീസ് സേനയിലെയും ആഭ്യന്തര വകുപ്പിലേയും യഥാർത്ഥ പ്രശ്നങ്ങൾ, വകുപ്പിൽ നിന്ന് വ്യക്തിപരമായി നേരിട്ട ആരോപണങ്ങളിലെ വസ്തുതകൾ, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു.

Comments