തൃക്കാക്കര ഡ്രൈവ് - ടി.എം. ഹർഷൻ, വർഗീസ് ആന്റണി

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രീതികളെയും ട്രെൻഡുകളെയും വിശകലനം ചെയ്തുകൊണ്ട് ട്രൂകോപ്പി അസോസിയേറ്റഡ് എഡിറ്റർ ടി.എം. ഹർഷനും മാധ്യമപ്രവർത്തകൻ വർഗീസ് ആന്റണിയും തൃക്കാക്കരയിലൂടെ നടത്തിയ ഡ്രൈവ്.

Comments