തൃശൂർ പൂരം വെടിക്കെട്ട് മാറ്റിപ്പിടിക്കാൻ പണ്ട് ശ്രമിച്ചു, പക്ഷേ...

ഇന്ത്യയിൽ തന്നെ കേരളത്തിൽ മാത്രമാണ് ഇപ്പോൾ കാണുന്ന തരത്തിലുള്ള വെടിക്കെട്ടുള്ളത്. അപകടം കുറഞ്ഞ തരത്തിലുള്ള വെടിക്കെട്ടിലേക്ക് മാറാനുള്ള നിർദ്ദേശം പോലും എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് പറയുകയാണ് PESO മുൻ ജോയന്റ് ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌സും സ്‌ഫോടക വസ്തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ മനില സി. മോഹനുമായി നടത്തുന്ന ദീർഘഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിൽ.

Comments