ഏക സിവില്‍ കോഡ്: അന്ന് ഇ.എം.എസ് പറഞ്ഞത് ഇന്ന് സി.പി.എം തള്ളിപ്പറയുമോ?

ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് തന്നെയാണ് സി.പി.എമ്മിനും. കേരളത്തില്‍ സി.പി.എം, ഈ വിഷയത്തില്‍ മുസ്‌ലിംകളെ പോലുമല്ല, ലീഗിനെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. അത് ലീഗ് തിരിച്ചറിയുന്നുണ്ട്. സി.പി.എമ്മിനോടുള്ള നിലപാടിന്റെ കാര്യത്തില്‍ ലീഗില്‍ ഭിന്നതയില്ല. മുമ്പ് ഇ.എം.എസ് അടക്കമുള്ളവര്‍ മുസ്‌ലിം വ്യക്തിനിയമത്തിന്റെ കാര്യത്തിലെടുത്ത സമീപനം ഇപ്പോഴും സി.പി.എം മാറ്റിയിട്ടില്ല. അതേക്കുറിച്ച് ഒരു വ്യക്തത വരുത്തിയിട്ടാകാം, സി.പി.എമ്മിനോട് ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടത്.

മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ ഡോ. എം.കെ. മുനീറുമായി അഭിമുഖം

Comments