ഭൂപരിഷ്കരണം 2.0, അതേ വഞ്ചനയുടെ തുടർച്ച

ആദിവാസി- ദലിത് വിഭാഗങ്ങളെ കോളനിവാസികളാക്കി മാറ്റിയ ഒന്നാം ഭൂപരിഷ് കരണത്തിൻ്റെ, കോർപറേറ്റ് ജന്മിത്വത്തിലേക്കുള്ള തുടർച്ചയാണ് വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച ഭൂപരിഷ്കരണം 2.0 എന്ന വിമർശനമുന്നയിക്കുന്നു എം. ഗീതാനന്ദൻ. തോട്ടം ഭൂമി ഏറ്റെടുക്കുന്നതിലെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ, ഭൂരഹിർക്ക് നൽകാൻ ഭൂമിയില്ല എന്ന നുണയുടെ പിന്നാമ്പുറം, മുഖ്യധാരാ രാഷ്ട്രീയത്തിൻ്റെ നയരാഹിത്യം തുടങ്ങിയ വിഷയങ്ങൾ കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുന്നു.


Summary: V. D. Satheesan Govt's Land Reform 2.0 a new betrayel Dalit Adivasi people, M. Geethanandan talks to K. Kannan.


എം. ഗീതാനന്ദൻ

അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ADF) ജനറൽ കൺവീനർ. ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്റർ. ആദിവാസി- ദലിത് വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. 2002ലെ മുത്തങ്ങ ആദിവാസി സമരത്തിന് നേതൃത്വം നൽകുകയും കടുത്ത പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments