വോട്ടറുടെ മനസിലിരിപ്പ് എന്താണ്?
യുവത ആർക്ക് വോട്ട് ചെയ്യും?

രാജ്യം തിരഞ്ഞെടുപ്പാവേശത്തിലേക്ക് കടന്നു കഴിഞ്ഞു. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസും കൂടെ ഇടപെടുന്ന പൊതു തിരഞ്ഞെടുപ്പാണിത്. ഏതൊക്കെ ഘടകങ്ങളാണ് ഇത്തവണ യുവതയെ സ്വാധീനിക്കുന്നത്, അവരുടെ മനസ് എങ്ങോട്ടാണ്?

Comments