ദിലീപിന്റെ സിനിമ ബഹിഷ്കരിക്കണം, എന്തുകൊണ്ട്?

ടിയെ ആക്രമിച്ച കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ട എട്ടാം പ്രതി ദിലീപിന്റെ പുതിയ സിനിമ റിലീസ് ചെയ്യുകയാണ്. നീതിബോധമുള്ള കേരളം ആ സിനിമയെ അവഗണിക്കണം, ബഹിഷ്കരിക്കണം. എന്തുകൊണ്ട് നമ്മൾ ദിലീപിന്റെ സിനിമ കാണരുത്? അയാളുടെ സിനിമകൾ കാണാതിരിക്കുന്നത് എങ്ങനെയാണ് മാനവികതയും രാഷ്ട്രീയവുമുള്ള നിലപാടും തീരുമാനവുമാകുന്നത്? EDITORIAL / MANILA C MOHAN.

Comments