കേരളത്തിന് താങ്ങാനാകുമോ ഡേറ്റാ സെൻ്ററുകൾ ?

യു.എസ് ഇടക്കാല ഇലക്ഷനിൽ ട്രംപിനെതിരായ വിധിയെഴുത്തിലെ പ്രധാന കാരണങ്ങളിൽ ഒന്ന് ഡേറ്റ സെന്ററുകൾക്കെതിരായ ജനരോഷമായിരുന്നു. ജലവും വൈദ്യുതിയും ഭൂമിയും കവർന്നെടുക്കുന്ന ഡേറ്റ സെന്ററുകൾ വലിയ ആശങ്കയാണുയർത്തുന്നത്. ഇപ്പോഴിതാ, അവ മൂന്നാം ലോകരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുവരാൻ ആഗോള ടെക് കമ്പനികളും മൂന്നാം ​ലോക ഭരണാധികാരികളും തമ്മിൽ ഒരു ‘Broligarchy’ തന്നെ രൂപപ്പെടുന്നു. കേരളത്തിലേക്കും ഡേറ്റാ സെന്ററുകൾ വരുന്നു എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ സൂചന നൽകി. ഡേറ്റ സെന്ററുകൾ എന്തുകൊണ്ടാണ് ആശങ്ക ഉയർത്തുന്നത്: ദാമോദർ പ്രസാദ് സംസാരിക്കുന്നു.

Comments