വയനാട്ടിലെ ദുരന്തബാധിതരുടെ കടങ്ങൾ തുച്ഛം, എന്നിട്ടും എഴുതിത്തള്ളാൻ ബാങ്കുകൾ മടിക്കുന്നതെന്ത്?

വയനാട് ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുന്നതിൽ സംസ്ഥാന സർക്കാരോ ബാങ്കുകളോ കൃത്യമായ നടപടികളെടുത്തിട്ടില്ല. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗം ചേർന്നശേഷം ഒരു ബാങ്കിന്റെ പോലും ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ അനുകൂലമോ പ്രതികൂലമോ ആയ തീരുമാനമെടുത്തിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഗ്രാമീൺ ബാങ്ക് അടക്കമുള്ള ബാങ്കുകളും തിരിച്ചടവുകൾ ആവശ്യപ്പെട്ട് മെസ്സേജുകൾ അയക്കാൻ തുടങ്ങിയിരിക്കുകയാണ്. വൻകിടക്കാരുടെ കോടികളുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്ന ബാങ്കുകൾക്ക് വയനാട്ടിലെ നിസ്സഹായരായ മനുഷ്യരുടെ തുച്ഛമായ കടങ്ങൾ എഴുതിത്തള്ളാൻ വളരെ എളുപ്പം കഴിയും. എന്തുകൊണ്ട് അവർ അതിന് തയാറാകുന്നില്ല? അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ സംസാരിക്കുന്നു.


Summary: Banks should write off Wayanad Mundakkai Landslide victims debt at the earliest, demands Thomas Franco former general secretary of All India Bank Officers Confederation


തോമസ് ഫ്രാങ്കോ

അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി

Comments