1 Dec 2020, 03:00 AM
...അയാളുടെ അപ്പനപ്പൂപ്പന്‍മാര്‍ ജീവിച്ചു മരിച്ച ആ നാട്ടില്‍ അയാള്‍ക്ക് ഇടമില്ലാതായി കഴിഞ്ഞിരുന്നു. എങ്ങോട്ടു പോകണമെന്നും എന്തു ചെയ്യണമെന്നും അറിയാതെ അയാള്‍ കടല്‍ത്തീരത്തിരുന്നു കരഞ്ഞു. പിന്നീട് ഏതോ ഒരു നിമിഷം, കയ്യിലിരുന്ന ടമാതി ബാകോ വലിച്ചു തുറന്നു. അതില്‍നിന്ന് ഒരു വെളുത്ത പുക പടലം പുറത്തുചാടി. നൊടിയിടയില്‍ ഉരശിമ തരോ പടുവൃദ്ധനായി. ആ സമയത്ത്, ഒരു വലിയ തിര തീരത്ത് ആഞ്ഞടിച്ചു. ആ തിരയില്‍ ഓതോഹൈം രാജകുമാരിയുടെ ദു:ഖം നിറഞ്ഞ ശബ്ദം അയാള്‍ കേട്ടു:
""ആ പെട്ടി തുറക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ? അതിനുള്ളിലായിരുന്നു നിന്റെ വാര്‍ധക്യം.''
സമകാലിക ഇന്ത്യയിലെ പൗരരും പൗരത്വത്തിൽനിന്ന് ആട്ടിയോടിക്കപ്പെടുന്നവരും വേട്ടയാടപ്പെടുന്നവരുമെല്ലാം കഥാപാത്രങ്ങളാകുന്ന
കലാച്ചി
കെ.ആർ. മീരയുടെ നോവൽ തുടങ്ങുന്നു
Download Truecopy Webzine
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
Truecopy Webzine
Mar 08, 2023
3 Minutes Read
Truecopy Webzine
Feb 24, 2023
3 Minutes Read
ഷാജു വി. ജോസഫ്
Feb 23, 2023
5 Minutes Read