ആ നാല് ലേബർ കോഡുകൾ ചോർത്തുന്ന തൊഴിൽ അവകാശങ്ങൾ

വില പേശാൻ പോയിട്ട് നിവർന്നുനിൽക്കാനുള്ള ഇന്ത്യൻ തൊഴിലാളിയുടെ ശേഷി പോലും ഇല്ലാതാക്കുന്നതാണ് തൊഴിൽകോഡ്. ഉൽപ്പന്നത്തിന്റെ മൂല്യം നിർണ്ണയിക്കുന്ന തൊഴിലല്ല, ഉൽപാദനം ഏകോപിപ്പിക്കുന്ന മുതലാളിയുടെ താൽപര്യമാണ് കോഡ് സംരക്ഷിക്കുന്നത്. തൊഴിലാളികളെ അനായാസം പിരിച്ചുവിടാൻ തൊഴിലുടമക്ക് അവസരം നൽകുന്ന കോഡ് അത് ചോദ്യം ചെയ്യാനുള്ള അവകാശം ദുർബലപ്പെടുത്തുന്നു.

Comments