ജോലി സമ്മർദ്ദം ഐ.ടി മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല

.ടി. കമ്പനിയായ ഏണസ്റ്റ് ആൻ്റ് യങ്ങിൽ ചാർട്ടേഡ് എക്കൗണ്ടൻ്റായിരിക്കെ ജോലിഭാരത്തെത്തുടർന്ന് മരിച്ച അന്ന സെബാസ്റ്റ്യൻ പേരയിൽ(26) ദേശീയ തലത്തിൽത്തന്നെ അനാരോഗ്യകരമായ തൊഴിലന്തരീക്ഷത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഐ.ടി. മേഖലയിലെ തൊഴിൽ സമ്മർദ്ദ കാരണങ്ങളേയും പരിഹാരമാർഗ്ഗങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ഐ.ടി. രംഗത്തെ സ്റ്റാർട്ടപ്പായ ഗെറ്റ് ലീഡ് അനലിസ്റ്റിൻ്റെ ഫൗണ്ടർ സി. ഇ. ഒ യും CAFIT (Calicut Forum For IT) സെക്രട്ടറിയുമായ അഖിൽ കൃഷ്ണ ടി.

Comments