'ഈഗോ മാറ്റിവെച്ച് സർക്കാർ ASHA-മാരുമായി ഉടൻ ചർച്ച നടത്തണം'

സെക്രട്ടറിയേറ്റിനുമുന്നിലെ ആശ വർക്കേഴ്‌സിന്റെ രാപ്പകൽ സമരം ഒരു മാസം പിന്നിടുന്നു. സമരത്തെ കുറിച്ചും ആശവർക്കേഴ്‌സിന്റെ ന്യായമായ അവകാശങ്ങളെ കുറിച്ചും സംസാരിക്കുകയാണ് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ.

Comments