'ഞങ്ങളുടെ ദുരിതം ഇപ്പോഴാണ് സമൂഹം തിരിച്ചറിയുന്നത്'

''ആശാ വർക്കർമാരുടെ വീടുകളെല്ലാം ബാങ്കിൽ പണയത്തിലാണ്, എന്റെ വീടുമതേ. എടുത്ത നാലു ലക്ഷം രൂപയുടെ വായ്പ എട്ടു ലക്ഷമായി, ഇപ്പോൾ ജപ്തി നടപടി നേരിടുകയാണ്. എനിക്കു കിട്ടുന്ന വേതനം കൊണ്ട് ആറു പേരാണ് ജീവിക്കുന്നത്. അവരിൽ ഭർത്താവും അച്ഛനും അമ്മയും രോഗികളാണ്. രണ്ട് മക്കൾ പഠിക്കുന്നു. ആകെയുള്ളത് എന്റെ വരുമാനം മാത്രം''- ആശാ വർക്കറായ രാജി എസ്.ബി സംസാരിക്കുന്നു

Comments