'ഒരു ലോൺ കൂടിയെടുക്കാം എന്ന വിചാരത്തിലാണ് സമരം ചെയ്യുന്നത്'

കുടുംബശ്രീയിൽനിന്നെടുത്ത 25,000 രൂപ വായ്പ തിരിച്ചടക്കാനാകാത്ത, വൈദ്യുതിബില്ലടക്കാനും മൊബൈൽ ഫോൺ റീചാർജ് ചെയ്യാനും കഴിയാത്ത, വീട് പണിയാൻ ഒരു സെന്റ് ഭൂമി കൂടി വാങ്ങാൻ പണമില്ലാത്ത ഒരു ആശ വർക്കറുടെ ജീവിതം പറയുന്നു ശോഭ

Comments