കോഴിക്കോട് ജില്ലയില്‍ നിന്നും തിരുവനന്തപുരത്തെ ആശ സമരത്തിലേക്ക് എത്തിയതിന്റെ സമര അനുഭവം പങ്കുവെക്കുകയാണ് ആശവര്‍ക്കറായ മിനി. സമരം ആര് നടത്തുന്നു എന്നതല്ല എന്താണ് സമരത്തിന്റെ ആവശ്യം എന്ന് മാത്രമാണ് താന്‍ നോക്കുന്നതെന്നും അവര്‍ പറയുന്നു.