ആശ വർക്കർ സമരവുമായി ബന്ധപ്പെട്ട വ്യാജ ആഖ്യാനങ്ങൾ തുറന്നുകാട്ടാനും അവരുടെ തൊഴിൽ- ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള വസ്തുതകൾ പുറത്തുകൊണ്ടുവരാനും, സമരം ചെയ്യുന്ന ആശ വർക്കർമാർക്കിടയിൽ നടത്തിയ ഗവേഷണ പഠനത്തിന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തുകയാണ് ഡോ. ജെ. ദേവിക.