ആശ സമരം ജയിച്ചുകഴിഞ്ഞു, ഇതൊരു മാറ്റത്തിന്റെ തുടക്കം

''ഇടതുപക്ഷത്തിന്റെ മുൻഗണനകൾ മാറിപ്പോയിരിക്കുന്നു. സ്വകാര്യ നിക്ഷേപകരുടെയും വൻകിട പദ്ധതികളുടെയും വക്താക്കളായി ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാറുന്നു. മറുവശത്ത്, ആശമാരെപ്പോലെയുള്ളവരുടെ കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നു. ഇപ്പോൾ, എൽ.ഡി.എഫ് സർക്കാർ നാലാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ഈ സർക്കാറിന് എന്താണ് ആഘോഷിക്കാനുള്ളത്?''- ഡോ. കെ.ജി. താര സംസാരിക്കുന്നു.


Summary: Dr. K.G. Thar's critique of the Left Democratic Front (LDF) government's policies, particularly regarding its fourth anniversary celebrations, in the background of ashaworkers protest.


ഡോ. കെ.ജി. താര

സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ്​ സെൻറർ മുൻ മേധാവി. ഡിസാസ്റ്റർ മാനേജ്മെൻറ്​ വിദഗ്ദ്ധ.

Comments