എത്രയോ കാലത്തെ ദുരിതത്തിനൊടുവിൽ സമരത്തിലേക്ക് തള്ളി വിടുകയായിരുന്നു ഞങ്ങളെ

2025 ഫെബ്രുവരി 10 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരമിരിക്കുകയാണ് ആശവർക്കർമാർ. സർക്കാരിനോട് വളരെ മുമ്പ് തന്നെ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് ആശ വർക്കർമാർ ഇപ്പോൾ സെക്രട്ടറിയേറ്റിനുമുന്നിൽ സമരം ചെയ്യുന്നത്.തങ്ങളെ രാപ്പകൽ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരാണെന്നാണ് ഇവർ പറയുന്നത്. സമരത്തെ കുറിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു സംസാരിക്കുന്നു.

Comments