ഒരിടതുപക്ഷ ഗവൺമെന്റ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണിത്...

ആശ വർക്കർ സമരവേദിയിൽ ജനസഭ ഉദ്ഘാടനം ചെയ്ത് സച്ചിദാനന്ദൻ നടത്തിയപ്രസംഗം


Summary: K Satchidanandan criticizes LDF government's approach towards ASHA workers protest, here is his speech inaugurating Janasabha at the Asha Worker Samaravedi.


സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments