മെയ് 1 സാർവ്വദേശീയ തൊഴിലാളി ദിനം. കഠിനമായ ജീവിതയാഥാർഥ്യത്തിനെതിരെ പൊരുതുന്ന വേറിട്ട അഞ്ചു തൊഴിൽവിഭാഗങ്ങളെ പരിചയപ്പെടുത്തുകയാണ് “തൊഴിലാളൽ” A Proletarian Manifesto എന്ന ഡോക്യുമെന്ററി. ഓരോ ദിവസവും തള്ളി നീക്കാൻ കഠിനാധ്വാനം ചെയ്യുകയാണ് ഈ തൊഴിലാളികൾ. പോരാട്ടങ്ങളുടെ, സഹനത്തിന്റെ, പ്രത്യാശയുടെ, തൊഴിലവകാശങ്ങളുടെ നേർചിത്രമാവുകയാണ് 'തൊഴിലാളൽ'. ഓരോ തൊഴിലാളിയുടെയും തൊഴിൽ മാനിഫെസ്റ്റോ...