ഫ്രാങ്കോ കേസ് വിധിയിൽ എന്താണ് പ്രശ്‌നം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ റേപ്പ് ചെയ്ത കേസിൽ ഫ്രാങ്കോയെ കോടതി വെറുതെ വിട്ട പശ്ചാത്തലത്തിൽ വിധിന്യായത്തെ മുൻനിർത്തിയുള്ള ചർച്ച. പ്രൊസിക്യൂഷന് വീഴ്ച സംഭവിച്ചോ? മാധ്യമപ്രവർത്തകന്റെ അഭിലാഷ് മോഹന്റെ മൊഴിയുടെ പ്രാധാന്യം എന്ത്? ഈ വിധി സമാനമായ കേസുകളിൽ പരാതിക്കാരുടെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും. അഡ്വ. പി.എം. ആതിര സംസാരിക്കുന്നു.

Comments