നിങ്ങൾ, കീഴടക്കാനാവാത്ത ആത്മവീര്യത്തിന്റെ നിർവചനമെന്നെഴുതിയ മക്കളുടെ അച്ഛൻ

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ കൂട്ടക്കൊലയ്ക്ക് പിന്നിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ലോകത്തോടു വിളിച്ചുപറഞ്ഞ നീതിമാനായ ഒരു ഉദ്യോഗസ്ഥൻ അയാൾ കാണിച്ച സത്യസന്ധതയ്ക്കും ധീരതയ്ക്കും പകരമായി തടവറയിൽ സ്വന്തം ജീവിതവും ജീവനും വിലകൊടുത്തുകൊണ്ടിരിക്കുന്നു.

Comments