എനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടേയില്ല, കേരളം മാറുന്നുണ്ട് - ട്രാൻസ് ഡോക്ടർ വിഭ

ട്രാൻസ് വുമൺ ആയ ശേഷവും എനിക്ക് പ്രതിസന്ധികളൊന്നുമുണ്ടായില്ല, കൂടെ ഉണ്ടായിരുന്നവരെല്ലാം എളുപ്പത്തിൽ അംഗീകരിച്ചു. കേരളം മാറുന്നുണ്ട്'. കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. വിഭ സംസാരിക്കുന്നു.

Comments