എല്ലാ സേഫ് സോണുകളും നഷ്ടപ്പെടുത്തി എന്റെ ജീവിതത്തിലേക്കുവന്ന ജാഷിം

ദൈവത്തിന്റെ മകൾ, മരണാനന്തരം, ഇന്റെർ സെക്സ് താരാട്ട് തുടങ്ങിയ കൃതികളെ കുറിച്ചും ക്വീർ മനുഷ്യരോടു സമൂഹം കാണിക്കുന്ന നീതികേടിനെക്കുറിച്ചും തന്റെ പങ്കാളിയായ ജാഷിമിനെക്കുറിച്ചും വിജയരാജമല്ലിക സംസാരിക്കുന്നു. സനിത മനോഹറുമായുള്ള സംഭാഷണം രണ്ടാം ഭാഗം.


Summary: Vijayarajamallika, who considered as first malayalam transgender poet opens up about her life. Interview by Sanitha Manohar part 2.


വിജയരാജമല്ലിക

മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവി. ദൈവത്തിന്റെ മകൾ, ആൺനദി, ലിലിത്തിന് മരണമില്ല, മല്ലികാവസന്തം എന്നിവ പ്രധാന കൃതികൾ.

സനിത മനോഹര്‍

സീനിയര്‍ എഡിറ്റര്‍ ട്രൂകോപ്പി, ബിസിനസ് & എന്റര്‍ടൈന്‍മെന്റ്‌

Comments