ആരോഗ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക്; റോമയ്ക്ക് അടിയന്തിര 'കരുതൽ' ആവശ്യമുണ്ട്‌

ന്യുമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ കഴിയുകയാണ് ട്രാൻസ് വുമണായ റോമ. ഐ.സി.യുവിൽ വെന്റിലേറ്ററിൽ കഴിയുന്ന റോമക്ക് അടിയന്തരമായി കേരളസർക്കാറിന്റെ കരുതൽ പദ്ധതി വഴിയുള്ള ധനസഹായം നൽകേണ്ടതുണ്ട്. വിഷയത്തിൽ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യമന്ത്രി ഇടപെടണമെന്നാണ് ജില്ലാ ജസ്റ്റിസ് ബോർഡ് അംഗവും പുനർജനി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റുമായ സിസിലി ജോർജ് പറയുന്നത്.

Comments