മലയാളിയുടെ ഗൾഫ് ജീവിതത്തെ കുറിച്ചുള്ള ഒരു സമഗ്രാന്വേഷണം

ട്രൂകോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിക്കുന്ന പൊന്നൊഴുകി വന്ന കാലം എന്ന നോവലിനെ കുറിച്ചും, നോവലിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും നോവലിസ്റ്റും 40 വർഷത്തിലേറെയായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന, ഇപ്പോൾ ബഹ്റൈൻ നാഷണൽ ഗ്യാസ് കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയറുമായ ഇ.എ. സലിം പറയുന്നു. ഗൾഫ് ജീവിതത്തിന്റെ പലമാനങ്ങളെ മുൻനിർത്തിയുള്ള നോവലിന്റെ സാമൂഹ്യ പശ്ചാത്തലം നോവലിസ്റ്റ് വിശദീകരിക്കുന്നു.

Comments