നിറയെ പ്രണയമുണ്ടായിരുന്ന, നിറയെ വേദനയുണ്ടായിരുന്ന, നിറയെ ജീവിതമുണ്ടായിരുന്ന ഒരാൾ…

കവിയും നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ടി.പി. രാജീവന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് 2026 നവംബർ 13-ന് കോഴിക്കോട് സെന്റ് സേവിയേഴ്സ് കോളേജിൽ നടന്ന അനുസ്മരണ ചടങ്ങിൽ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കൽപ്പറ്റ നാരായണൻ നടത്തിയ പ്രഭാഷണം.


Summary: Kerala Sahitya Akademi president and Poet Kalpatta Narayanan's speech at fourth death anniversary memorial of Novelist and poet T.P. Rajeevan.


കൽപ്പറ്റ നാരായണൻ

കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്. കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments