കലാച്ചി: കെ.ആർ.മീരയുടെ നോവൽ വെബ്​സീനിൽ

Truecopy Webzine

...അയാളുടെ അപ്പനപ്പൂപ്പൻമാർ ജീവിച്ചു മരിച്ച ആ നാട്ടിൽ അയാൾക്ക് ഇടമില്ലാതായി കഴിഞ്ഞിരുന്നു. എങ്ങോട്ടു പോകണമെന്നും എന്തു ചെയ്യണമെന്നും അറിയാതെ അയാൾ കടൽത്തീരത്തിരുന്നു കരഞ്ഞു. പിന്നീട് ഏതോ ഒരു നിമിഷം, കയ്യിലിരുന്ന ടമാതി ബാകോ വലിച്ചു തുറന്നു. അതിൽനിന്ന് ഒരു വെളുത്ത പുക പടലം പുറത്തുചാടി. നൊടിയിടയിൽ ഉരശിമ തരോ പടുവൃദ്ധനായി. ആ സമയത്ത്, ഒരു വലിയ തിര തീരത്ത് ആഞ്ഞടിച്ചു. ആ തിരയിൽ ഓതോഹൈം രാജകുമാരിയുടെ ദു:ഖം നിറഞ്ഞ ശബ്ദം അയാൾ കേട്ടു:

""ആ പെട്ടി തുറക്കരുതെന്നു ഞാൻ പറഞ്ഞതല്ലേ? അതിനുള്ളിലായിരുന്നു നിന്റെ വാർധക്യം.''

സമകാലിക ഇന്ത്യയിലെ പൗരരും പൗരത്വത്തിൽനിന്ന്​ ആട്ടിയോടിക്കപ്പെടുന്നവരും വേട്ടയാടപ്പെടുന്നവരുമെല്ലാം കഥാപാത്രങ്ങളാകുന്ന

കലാച്ചി

കെ.ആർ. മീരയുടെ നോവൽ തുടങ്ങുന്നു

Download Truecopy Webzine

From Play Store |From App Store

Comments