എവിടെനിന്നാണ് അഗ്നി? കഥയും ജീവിതവും നിറഞ്ഞ
എസ്. സിതാര

പ്രശ്നസങ്കീർണമായ ജീവിതത്തെ നിവർന്നുനിന്ന് നേരിട്ട എഴുത്തുകാരിയെന്ന നിലയ്ക്ക്, തന്റെ കഥാപാത്രങ്ങളും തോറ്റ് തകർന്നടിയുന്നവരല്ല എന്ന് എസ്. സിതാര പറയുന്നു. കാൽനൂറ്റാണ്ടുമുമ്പ് എഴുതിയ, ഇപ്പോഴും വായിക്കപ്പെടുന്ന ‘അഗ്നി’ എന്ന കഥ മുതൽ ഏറ്റവും പുതിയ കാലത്തെ രചനകളെക്കുറിച്ചും എഴുത്തുജീവിതത്തിലെ നിലപാടുകളെക്കുറിച്ചും സനിത മനോഹറുമായി എസ്. സിതാര സംസാരിക്കുന്നു.

Comments