ഫിക്ഷനും നോൺഫിക്ഷനുമിടയിൽ എന്തിനാണ് വിടവ്‌

സർഗ്ഗാത്മക സാഹിത്യവും വൈജ്ഞാനിക സാഹിത്യവും തമ്മിലുള്ള വിടവ് ഇല്ലാതാവുകയും തമ്മിൽ കൂടിക്കലരുകയും ചെയ്യുന്ന ജൈവികത ആഗോളതലത്തിൽത്തന്നെ പുസ്തക ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും മലയാളത്തിൽ പക്ഷേ ക്രിയാത്മകമായ ഈ കലർപ്പ് ഒട്ടും പ്രകടമല്ല എന്ന് പറയുകയാണ് എഴുത്തുകാരനായ എൻ.ഇ.സുധീർ

Comments