ഷാഹിദ് നാമ , 'അഗ്നിമിത്രന്നൊരു കുറിപ്പ്, ഒറ്റ ചുവട് തുടങ്ങിയ പ്രശസ്ത കൃതികളിലൂടെ ശ്രദ്ധേയയായ ഒ.വി. ഉഷ ഇങ്കിലാബ് സിന്ദാബാദ് എന്ന ചിത്രത്തിലെ ആരുടെ മനസ്സിലെ ഗാനമായ് എന്ന പാട്ടിലൂടെ മലയാള സിനിമാഗാനരംഗത്തെആദ്യ പാട്ടെഴുത്തുകാരിയായി. ലെനിൻരാജേന്ദ്രന്റെ മഴ‘ എന്നചിത്രത്തിലെ ആരാദ്യം പറയും എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടി. തന്റെ ആത്മീയ-സാഹിത്യ കാഴ്ചപ്പാടുകളെക്കുറിച്ചും പാട്ടെഴുത്തിനെ കുറിച്ചും സംസാരിക്കുന്നു.
