സാറ ടീച്ചർ പോരാടുന്ന കാലം

ഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫുമായുള്ള ദീർഘാഭിമുഖത്തിൻ്റെ രണ്ടാഭാഗം. എഴുത്തുവഴിയും പോരാട്ടവഴിയും സ്വന്തമായി തിരഞ്ഞെടുത്ത ഒരു സ്ത്രീ രാഷ്ട്രീയ വ്യക്തതയിലേക്ക് നവീകരിച്ചുകൊണ്ടേയിരിക്കുന്നതിനെക്കുറിച്ചാണ് ഈ ഭാഗത്തിൽ സംസാരിക്കുന്നത്.


Summary: Malayalam writer Sarah Joseph talks about her life as an activist, Interview part 2 with Manila C Mohan


സാറാ ജോസഫ്

കഥാകൃത്ത്, നോവലിസ്റ്റ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകരിൽ ഒരാൾ. പാപത്തറ, ഒടുവിലത്തെ സൂര്യകാന്തി (കഥാ സമാഹാരം), ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഒതപ്പ്, ആതി, ബുധിനി, കറ (നോവലുകൾ) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments