ന്യൂറോ ഏരിയയിലുണ്ട് മലയാളത്തിന്റെ പുതിയ ക്രൈം ത്രില്ലർ

ഡി.സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷൻ മത്സരത്തിൽ മികച്ച നോവലായി തെരഞ്ഞെടുത്ത 'ന്യൂറോ ഏരിയ' യുടെ രചയിതാവ് ശിവൻ എടമനയുമായി രാജേഷ് അത്രശ്ശേരി നടത്തിയ അഭിമുഖം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ശിവൻ ബാലരമയിൽ സീനിയർ സബ് എഡിറ്ററാണ്.

Comments