ടി.ടി.ഇ. പൊക്കിയ ഫ്രീഡം ഫൈറ്ററും തക്കാളിപ്പെട്ടിയും

ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയുടെ മൂന്നാം ഭാഗം. സതേൺ റെയിൽവേയിൽ ട്രാവലിങ്ങ് ടിക്കറ്റ് എക്സാമിനറായി പ്രവർത്തിച്ച കാലത്തെ രസകരമായ അനുഭവങ്ങൾ ഓർക്കുകയാണ് ടി.ഡി.


ടി.ഡി രാമകൃഷ്ണൻ

നോവലിസ്റ്റ്, വിവര്‍ത്തകന്‍, മുന്‍ ചീഫ് റെയില്‍വേ കണ്‍ട്രോളര്‍. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നിവ പ്രധാന കൃതികള്‍.

Comments