വേരറ്റം: ഒ.പി. സുരേഷ് കവിത വായിക്കുന്നു

എടുത്തെറിയപ്പെടുംമുമ്പ് ഇറങ്ങിയോടിയ നിസ്സഹായതയെ നിങ്ങള്‍ മതിഭ്രമമെന്ന് വിളിച്ചു,

ഒരിക്കലും വളര്‍ച്ച പൂര്‍ത്തിയാകാത്ത നഗരവ്യാഘ്രത്തിന്റെ തീറ്റപ്പണ്ടങ്ങള്‍ മാത്രമായവര്‍.

ഒ.പി. സുരേഷ് എഴുതി അവതരിപ്പിക്കുന്ന കവിത വേരറ്റം


ഒ.പി. സുരേഷ്

കവി, എഴുത്തുകാരൻ. വെറുതെയിരിക്കുവിൻ, താജ്​മഹൽ, പല കാലങ്ങളിൽ ഒരു പൂവ്​, ഏകാകികളുടെ ആൾക്കൂട്ടം എന്നിവ പുസ്തകങ്ങൾ.

Comments