എൻ.പ്രഭാകരനെയോ എസ്.ഹരീഷിനെയോ മൊഴിമാറ്റാൻ എളുപ്പം?

എഴുത്ത് തന്നെയാണ് വിവർത്തനം എന്ന് പറയുകയാണ് പ്രശസ്ത മലയാളം - ഇംഗ്ലീഷ് വിവർത്തകയായ ജയശ്രീ കളത്തിൽ. എൻ. പ്രഭാകരൻ, എസ്.ഹരീഷ് എന്നിവരുടെ പുസ്തകങ്ങളുടെ വിവർത്തനത്തിന് ക്രോസ് വേഡ്, ജെ. സി. ബി. പുരസ്കാരങ്ങൾ നേടിയ ജയശ്രീ കളത്തിലും ഒ.പി. സുരേഷുമായുള്ള അഭിമുഖം.


ജയശ്രീ കളത്തില്‍

വിവർത്തക, എഴുത്തുകാരി. മാനസികാരോഗ്യ ഗവേഷക.

ഒ.പി. സുരേഷ്

കവി, എഴുത്തുകാരൻ. വെറുതെയിരിക്കുവിൻ, താജ്​മഹൽ, പല കാലങ്ങളിൽ ഒരു പൂവ്​, ഏകാകികളുടെ ആൾക്കൂട്ടം എന്നിവ പുസ്തകങ്ങൾ.

Comments