17 Mar 2023, 07:00 PM
ഈരാറ്റുപേട്ടയില്‍ നിന്ന് കോഴിക്കോട് മലയോര മേഖലയിലേക്ക് കുടിയേറിയ, എ.കെ. മുഹമ്മദാലിയുടെ കഥ. ബീഡി തെറുപ്പു തൊഴിലാളിയും കമ്യൂണിസ്റ്റുമായിരുന്നു മുഹമ്മദാലി. ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരന്‍. 91 -ാം വയസ്സിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ക്രിസ്റ്റല്‍ ക്ലാരിറ്റിയാണ്. വ്യക്തി ചരിത്രം അമ്പരപ്പിക്കും വിധം ദേശചരിത്രവും രാഷ്ട്രീയ ചരിത്രവുമായി മാറുന്നതിന്റെ മാജിക് അദ്ദേഹത്തിന്റെ സംഭാഷണത്തിലുണ്ട്. ഓരോ മനുഷ്യരുടേയും ജീവിതകഥയെ, രേഖപ്പെടുത്തിയ ചരിത്രത്തിന്റെ കണ്ണിയാക്കി മാറ്റുന്ന രാഷ്ട്രീയ ദൗത്യം കൂടിയുണ്ട് ഗ്രാന്റ്മാസ്റ്റോറീസ് എന്ന ഈ സീരീസിന്.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
കരുണാകരന്‍
Mar 24, 2023
4 Minutes Read
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
പ്രമോദ് പുഴങ്കര
Mar 18, 2023
2 Minutes Read