മാധ്യമാധികാരത്തിൻ്റെ ഗ്ലോബൽ മാതൃകകൾ കൃത്യമായി പരീക്ഷിച്ച് വിജയിച്ച പ്രദേശമാണ് കേരളം. അവിടെ, സംഘപരിവാർ ഒരു മീഡിയ സ്കൂൾ തുടങ്ങുമ്പോൾ മഹാത്മാഗാന്ധിയുടെ പേരിട്ടുകളയുകവരെ ചെയ്യും!' ദേശീയതയുടെ പേരിൽ തുടങ്ങിയ പത്രം സംഘനാവാവും. വലതുപക്ഷമെന്ന കേരള മാധ്യമക്കടലിൽ നീന്തുന്ന ഒരു ചെറുമീനാവാം ദേശാഭിമാനി. പക്ഷേ, എൺപതാം വയസ്സിലെത്തിയ പത്രത്തിൻ്റെ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പറയുന്നു: "ജനമാണ് ഞങ്ങളുടെ മൂലധനം."

എൺപത് വയസ്സാവുന്ന ദേശാഭിമാനിയുമായി ആദ്യ അഭിമുഖം.

Comments