മീഡിയ ഇൻ ഗവർണർ ഷോ

Think

വാർത്താസമ്മേളനത്തിന് ഔദ്യോഗികമായി ക്ഷണിച്ചശേഷം, രണ്ട് മാധ്യമങ്ങളെ അമിതാധികാരത്തിന്റെ വിരൽ ചൂണ്ടി 'ഗറ്റൗട്ട്' അടിച്ച് പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയപാർട്ടികളും ജനാധിപത്യ സമൂഹവുമെല്ലാം എങ്ങനെയാണ് നേരിടേണ്ടത്?

Comments