ഭരണകൂടത്തിന് അസ്വസ്ഥമാവുന്നത് വരെയാണ് സോഷ്യല്‍ മീഡിയയുടെ സ്വാതന്ത്ര്യം

ജനുവരി 31 നാണ് ട്രൂകോപ്പി തിങ്കിൻ്റെ ഇൻസ്റ്റാഗ്രാം പേജ് വ്യക്തമായ കാരണങ്ങൾ പറയാതെ മെറ്റ ഡിസേബിൾ ചെയ്തത്.

ഈ പശ്ചാത്തലത്തിൽ ഭരണകൂടവും കോർപ്പറേറ്റുകളും എങ്ങനെയാണ് സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ നിയന്ത്രിക്കുന്നത് എന്ന് ചർച്ച ചെയ്യുന്നു. സി.പി.എം നേതാവും സാംസ്കാരിക പ്രവർത്തകനുമായ എ പ്രദീപ് കുമാർ, കോഴിക്കോട് പ്രസ്ക്ലബ് സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ പി.എസ്. രാകേഷ്, അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഹരിദ്വാർ എന്നിവർ പങ്കെടുക്കുന്ന എഡിറ്റേഴ്സ് അസബ്ലി.

Comments