നിങ്ങൾക്ക് ഒരേസമയം ആക്ടിവിസ്റ്റും ജേണലിസ്റ്റുമാവാൻ കഴിയില്ല

മനില ടൈംസിന്റെ റോവിങ്ങ് എഡിറും അന്താരാഷ്ട്ര പത്രപ്രര്‍ത്തകനുമായ പി. വിശ്വനാഥനും മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ചൈനീസ് തായ്വാന്‍ പ്രശ്നം, സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ജിയോ പൊളിറ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ എങ്ങനെ എഡിറ്റോറിയല്‍ ഇടപെടല്‍ നടത്തിയെന്ന് വ്യക്തമാക്കുന്ന പി. വിശ്വനാഥന്‍ ദല്‍ഹിയില്‍ ജേണലിസ്റ്റായരുന്ന കാലത്തെ അറിയപ്പെടാത്ത ചരിത്രവും പങ്കുവെക്കുന്നു.

Comments