THE CITIZEN EDITOR

ടെലഗ്രാഫ് പത്രത്തിന്റെ മലയാളി എഡിറ്റർ ആർ. രാജഗോപാലുമായുള്ള സംഭാഷണം. എഡിറ്റർഷിപ്പിന്റെ പ്രാധാന്യം, ഹിന്ദുത്വ ഇന്ത്യയുടെ സമകാലീന അവസ്ഥ, കേരളവും പശ്ചിമ ബംഗാളും തമ്മിലുള്ള ബന്ധം, നന്ദിഗ്രാം ഓർമകൾ, എന്തുകൊണ്ട് ജേണലിസത്തിൽ തുടരുന്നു തുടങ്ങിയ വിഷയങ്ങൾ സംസാരിക്കുന്നു.

Comments