വിശ്വാസ്യത സമ്പൂർണമായി ഇല്ലാതാക്കി, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ കുറ്റകൃത്യമാണ് ചില ചാനലുകൾ നടത്തുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ‘കണ്ടെത്തി’ എന്ന വാർത്തയും ലയണൽ മെസ്സിയുടെ പേരിൽ, ഒരു ചാനൽ ഉടമസ്ഥതയെ മറയാക്കി അരങ്ങേറിയ തട്ടിപ്പുകളും ജേണലിസത്തിന്റെ ഏറ്റവും പ്രാഥമികമായ അടിസ്ഥാനങ്ങളെയാണ് തകർത്തുകളയുന്നത്.
EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
