ഓണം, 100 വായന

നിർബന്ധിതവും ആരും ആഗ്രഹിക്കാത്തതുമായ ഒരു നീണ്ട അവധിയിലാണ് കേരളവും ലോകവും. നഷ്ടങ്ങളുടേയും അസ്വസ്ഥതകളുടേയും അനിശ്ചിതത്വത്തിന്റേയും കാലം. ലോക്ഡൗൺ കാലത്താണ് ട്രൂ കോപ്പി തിങ്ക് ആരംഭിച്ചത്. നാല് മാസം പിന്നിടുന്നു. ലോകത്തിന്റെയും മനുഷ്യരുടേയും വൈവിധ്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സാമൂഹികതയെയും രാഷ്ട്രീയത്തെയും കുറിച്ചും നിരന്തരം പറയുകയായിരുന്നു ട്രൂ കോപ്പി തിങ്ക്. കാഴ്ചയായും കേൾവിയായും എഴുത്തായും മനുഷ്യജീവിതങ്ങളുടെ പല തരം ആഖ്യാനങ്ങൾ തിങ്കിൽ നിറഞ്ഞു. കഴിഞ്ഞ നാലു മാസം തിങ്ക് പ്രസിദ്ധീകരിച്ച സ്റ്റോറികളിൽ നിന്ന് തിരഞ്ഞെടുത്ത നൂറെണ്ണം ഒന്നിച്ച് ഇവിടെ പബ്ലിഷ് ചെയ്യുകയാണ്. ഒറ്റ ടച്ചിൽ, ഓരോന്നും വായിക്കാം കേൾക്കാം കാണാം

Think

നിർബന്ധിതവും ആരും ആഗ്രഹിക്കാത്തതുമായ ഒരു നീണ്ട അവധിയിലാണ് കേരളവും ലോകവും. നഷ്ടങ്ങളുടേയും അസ്വസ്ഥതകളുടേയും അനിശ്ചിതത്വത്തിന്റേയും കാലം. ലോക്ഡൗൺ കാലത്താണ് ട്രൂ കോപ്പി തിങ്ക് ആരംഭിച്ചത്. നാല് മാസം പിന്നിടുന്നു. ലോകത്തിന്റെയും മനുഷ്യരുടേയും വൈവിധ്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സാമൂഹികതയെയും രാഷ്ട്രീയത്തെയും കുറിച്ചും നിരന്തരം പറയുകയായിരുന്നു ട്രൂ കോപ്പി തിങ്ക്. കാഴ്ചയായും കേൾവിയായും എഴുത്തായും മനുഷ്യജീവിതങ്ങളുടെ പല തരം ആഖ്യാനങ്ങൾ തിങ്കിൽ നിറഞ്ഞു. കഴിഞ്ഞ നാലു മാസം തിങ്ക് പ്രസിദ്ധീകരിച്ച സ്റ്റോറികളിൽ നിന്ന് തിരഞ്ഞെടുത്ത നൂറെണ്ണം ഒന്നിച്ച് ഇവിടെ പബ്ലിഷ് ചെയ്യുകയാണ്. ഒറ്റ ടച്ചിൽ, ഓരോന്നും വായിക്കാം കേൾക്കാം കാണാം.

Download Free Onam Special E-Book

Comments