തൊഴിലാളികളോട് സയണിസ്റ്റ് ഭാഷയിൽ സംസാരിക്കുന്ന 'മാധ്യമ' മുതലാളിമാർ

തൊഴിൽ ചെയ്ത് കൊണ്ടാണ് മാധ്യമത്തിലെ തൊഴിലാളികൾ സമരം തുടരുന്നത്. മാനേജ്മെൻറ് അനുകൂലമായ നിലപാട് എടുക്കുന്നില്ലെങ്കിൽ പണിമുടക്കിയുള്ള സമരത്തെക്കുറിച്ച് ആലോചിക്കേണ്ടി വരും. സയണിസ്റ്റ് ഭാഷയിൽ തൊഴിലാളികളോട് സംസാരിക്കുന്ന മാധ്യമ മുതലാളിമാർ എങ്ങനെ പലസ്തീനൊപ്പം നിൽക്കും? മാധ്യമം ദിനപത്രത്തിലെ സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികളായ മാധ്യമപ്രവർത്തക വി.പി. റജീനയും മാധ്യമം ജേ‍ർണലിസ്റ്റ് യൂണിയൻ സെക്രട്ടറി മുഹമ്മദ് സുൽഹഫും സംസാരിക്കുന്നു. അഭിമുഖത്തിന്റെ അവസാനഭാഗം.

Comments