അജിതയുടെയും
യാക്കൂബിന്റെയും
മന്ദാകിനി

ന്ദാകിനി എൻ. ഓസ എല്ലാവർക്കും മാ ആയി മാറി. മായുടെ മാനവസ്നേഹത്തിന്റെ കഥകൾ പലർക്കും പലതാണ്. മകൾ അജിതയ്ക്കും അജിതയുടെ ജീവിതപങ്കാളി യാക്കൂബിനും മാ, വിപ്ലവത്തിൻ്റെ അമ്മയും കുടുംബത്തിലെ മനഃശാസ്ത്രജ്ഞയും ആയിരുന്നതെങ്ങനെയാണ്? മന്ദാകിനി നാരായണൻ്റെ 100-ാം ജന്മവാർഷികത്തിൽ കെ. അജിതയും ടി.പി. യാക്കൂബും കമൽറാം സജീവിനോട് സംസാരിക്കുന്നു.

Comments