അല്ലിമരയ്ക്കാത്തിയും ഫത്തേമയും

മുതിർന്ന തലമുറയുടെ പ്രതിനിധികളിലൂടെ കാലത്തിന്റേയും ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രം, ഓർമകൾ വഴി പകർത്തി സൂക്ഷിക്കുകയാണ് ഗ്രാന്റ്മാ സ്റ്റോറീസ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള കടലോര ഗ്രാമമായ പി. വെമ്പല്ലൂരിലെ കോൺഗ്രസുകാരിയായ ഫത്തേമയും കമ്യൂണിസ്റ്റുകാരിയായ അല്ലിമരയ്ക്കാത്തിയും ഓർമകളിലൂടെ പറഞ്ഞു വെയ്ക്കുന്ന ചരിത്രം സാംസ്കാരിക പഠനത്തിന്റെ ഭാഗമാവുകയാണ്.

Comments