സരസമ്മട്ടീച്ചറും ഗോവിന്ദൻ മാഷെന്ന ചാക്കോമാഷും

അധ്യാപകകരായി വിരമിച്ച സരസമ്മ ടീച്ചറും ഗോവിന്ദൻ മാഷുമാണ് ഗ്രാൻമ സ്റ്റോറീസിൽ ഇത്തവണ. തൃശൂർ വലപ്പാട്ടെ മാഷും ടീച്ചറും ദീർഘകാലത്തെ അധ്യാപന ജീവിതത്തെയും വ്യക്തി ജീവിതത്തെയും ഓർക്കുമ്പോൾ അതിൽ കാലം വരുത്തിയ തിരുത്തലുകളുടെ മനോഹാരിതയുണ്ട്. വ്യക്തികൾ ആത്മവിമർശനത്തോടെയും ആത്മ സംതൃപ്തിയോടെയും ലോക ചരിത്രത്തിൽ കണ്ണി ചേരുകയാണ് ഗ്രാൻമ സ്റ്റോറീസിലൂടെ.

Comments